RULES & REGULATIONS FOR INDIVIDUAL ITEMS

(1)   COLOURING THE SKETCH

(SUB-JUNIORS)

Sketch will be given at the time of starting the Competition. Participants should bring colour and any other things required for colouring. Water Colour/Sketch pen is not permitted. Only Crayons/Colour Pencils are permitted.

Total Time allotted is 1 Hour.

കളർ ചെയ്യുവാനുള്ള ചിത്രം മത്സരം ആരംഭിക്കുമ്പോൾ നൽകുന്നതാണ്.  ഓരോ മത്സരാർത്ഥിയും കളറിങ്ങിനുള്ള സാമഗ്രികൾ എന്നിവ കൊണ്ടുവരേണ്ടതാണ്. വാട്ടർ കളർ/ സ്കെച്ച് പെൻ എന്നിവ അനുവദനീയമല്ല.  ക്രയോൺ/കളർ പെൻസിൽ മാത്രമേ ഉപയോഗിക്കാവൂ.

കളറിങ്ങിനുള്ള സമയം (1) ഒരു മണിക്കൂർ ആയിരിക്കും.

(2)   CHRISTIAN ACTION SONG – ENGLISH/MALAYALAM

(SUB-JUNIORS)

Performance can be either in Malayalam/English.

Maximum duration for each Contestant is 3 Minutes.

No assistance from others is allowed on the stage.

മലയാളത്തിലോ ഇംഗ്ലീഷിലോ അവതരിപ്പിക്കാവുന്നതാണ്.

മത്സരത്തിന്‍റെ സമയപരിധി (3) മൂന്നു മിനിറ്റാണ്.

മറ്റുള്ളവരിൽ നിന്നുള്ള സഹായങ്ങൾ സ്റ്റേജിൽ അനുവദിക്കുന്നതല്ല.

(3)   FANCY DRESS
(SUBJUNIORS & JUNIORS)

Dress up as the Character.

Dialogues, Background Music and Prompting Not Permitted but,
Expressions are allowed.

Handy Properties are allowed but Stage Setting is not allowed

Maximum duration for each Contestant is 1 Minute.

No assistance from others is allowed on the stage.

ഓരോ മത്സരാർത്ഥിയും അവരവർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്
അനുയോജ്യമായ വേഷവിധാനങ്ങളിൽ അവതരണം നടത്തേണ്ടതാണ്.

സംഭാഷണമോ, പശ്ചാത്തല സംഗീതമോ, പറഞ്ഞു കൊടുക്കലോ അനുവദനീയമല്ല.

എന്നാൽ ആവശ്യമായ ഭാവപ്രകടനങ്ങൾ വരുത്താവുന്നതാണ്.

ഹാൻഡി പ്രോപ്പർട്ടീസ് അനുവദനീയമാണ്. എന്നാൽ സ്റ്റേജ് സെറ്റിങ് അനുവദനീയമല്ല

അവതരണത്തിനുള്ള സമയം (1) ഒരു മിനിട്ടാണ്.
മറ്റുള്ളവരിൽ നിന്നുള്ള സഹായങ്ങൾ സ്റ്റേജിൽ അനുവദിക്കുന്നതല്ല.

(4)   BIBLE STORY TELLING – MALAYALAM

(SUB JUNIORS & JUNIORS)

Participant can perform only in Malayalam and should be a story or incident from the Bible.

Max duration for each contestant is 3 minutes.

No assistance from others is allowed on the stage.

മലയാളത്തിലുള്ള ബൈബിൾ കഥകൾ/ സംഭവങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ.

മത്സരത്തിന്‍റെ സമയപരിധി (3) മൂന്നു മിനിട്ടാണ്.

മറ്റുള്ളവരിൽ നിന്നുള്ള സഹായങ്ങൾ സ്റ്റേജിൽ അനുവദിക്കുന്നതല്ല.

(5)  PENCIL DRAWING

(JUNIORS & SENIORS)

Pencil Drawing will be Bible Theme based.

The Picture will be displayed at the Competition Venue during the competition.

Participant should bring Pencil, sharpener or any other things required for drawing.

Drawing paper will be provided.

Time allowed is 1 Hour.

പെൻസിൽ ഡ്രോയിങ്ങ് ബൈബിൾ അധിഷ്‌ഠിതമായിരിക്കും

വരക്കേണ്ട ചിത്രത്തിന്‍റെ മാതൃക മത്സരവേദിയിൽ പ്രദർശിപ്പിക്കുന്നതാണ്.

ഓരോ മത്സരാർത്ഥിയും വരക്കാനുള്ള സാമഗ്രികൾ കൊണ്ടുവരേണ്ടതാണ്.

വരക്കാനുള്ള പേപ്പർ നൽകുന്നതാണ്.

വരക്കാനുള്ള സമയം (1) ഒരു മണിക്കൂർ ആയിരിക്കും.

(6)   CHRISTIAN DEVOTIONAL SONG (BOYS)

(JUNIORS, SENIORS & SUPER SENIORS)

Only Christian Devotional Songs are allowed.

Maximum duration for each Contestant is 5 Minutes.

Background Music is not allowed.

മലയാളം ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

മത്സരത്തിന്‍റെ സമയപരിധി (5) അഞ്ചു മിനിട്ടാണ്.

ബാക്ക്ഗ്രൗണ്ട് മ്യൂസിക് അനുവദിക്കുന്നതല്ല.

(7)   CHRISTIAN DEVOTIONAL SONG (GIRLS)
(JUNIORS, SENIORS & SUPER SENIORS)

Only Christian Devotional Songs are allowed.

Maximum duration for each Contestant is 5 Minutes.

Background Music is not allowed.

മലയാളം ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

മത്സരത്തിന്‍റെ സമയപരിധി (5) അഞ്ചു മിനിട്ടാണ്.

ബാക്ക്ഗ്രൗണ്ട് മ്യൂസിക് അനുവദിക്കുന്നതല്ല.

(8)   BIBLE CHARACTERIZATION

(SENIORS & SUPER SENIORS)

Dress up as a character from the Bible.

Expressions, Dialogues and Introduction about the Character is permitted.
Handy Properties are allowed but Stage Setting is not allowed
Background music is not allowed.

Maximum duration for each Contestant is 2 Minutes.

No assistance from others is allowed on the stage.

ഓരോ മത്സരാർത്ഥിയും അവർ അവതരിപ്പിക്കുന്ന ബൈബിൾ കഥാപാത്രത്തിന്
അനുയോജ്യമായ വേഷവിധാനങ്ങളിൽ വേണം അവതരണം നടത്തേണ്ടത്.

അവതരിപ്പിക്കുന്ന കഥാപാത്രത്തെപ്പറ്റി ആമുഖം, ഭാവപ്രകടനങ്ങൾ
സംഭാഷണം എന്നിവ അനുവദനീയമാണ്.

ഹാൻഡി പ്രോപ്പർട്ടീസ് അനുവദനീയമാണ്. എന്നാൽ സ്റ്റേജ് സെറ്റിങ് അനുവദനീയമല്ല

ബാക്ക്ഗ്രൗണ്ട് മ്യൂസിക് അനുവദിക്കുന്നതല്ല.

അവതരണസമയം (2) രണ്ട് മിനിട്ടാണ്.
മറ്റുള്ളവരിൽ നിന്നുള്ള സഹായങ്ങൾ സ്റ്റേജിൽ അനുവദിക്കുന്നതല്ല.

(9)   ELOCUTION – MALAYALAM

       (SENIORS & SUPER SENIORS)

TOPIC FOR SENIORS

                                                      മറിയം എന്‍റെ മാതൃക

TOPIC FOR SUPER SENIORS

                                 വിശ്വാസ പരിശീലനം എന്‍റെ കുടുംബത്തില്‍

Time allowed is 5 minutes without warning bell.

No assistance from others is allowed on the stage.

Electronic Devices (Mobile Phone) etc. are not allowed.

പ്രസംഗത്തിന് അനുവദിച്ചിരിക്കുന്ന സമയം അഞ്ചു മിനിറ്റാണ് .
വാർണിംഗ് ബെൽ ഉണ്ടായിരിക്കുന്നതല്ല.
മറ്റുള്ളവരിൽ നിന്നുള്ള സഹായങ്ങൾ സ്റ്റേജിൽ അനുവദിക്കുന്നതല്ല.

മൊബൈൽ ഫോൺ പോലുള്ള യാതൊരു വിധ മാധ്യമങ്ങളും  ഉപയോഗിക്കുവാൻ പാടില്ല.

(10)       ESSAY WRITING – ENGLISH

             (SENIORS & SUPER SENIORS)

Topic related to Christian-Social Life will be given 15 minutes before competition.

Paper will be provided. Participants should bring Pencil / Pen/  Sharpener/Writing Pad etc.

Books, Internet. Electronic devices can be used for reference
after providing the Subject but Telephone Consultation is not permitted.

During the time of Competition Electronic Devices (Mobile Phone) etc. not allowed.

Any Contestant reporting to the Venue after providing the Subject will not be allowed to participate in this Competition. Time allotted for writing is 45 minutes.

ഉപന്യാസ രചനക്കുള്ള ക്രിസ്തീയ-സാമൂഹിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള
വിഷയം മത്സരം ആരംഭിക്കുന്നതിനു (15 ) പതിനഞ്ച് മിനിറ്റു മുൻപ് നൽകുന്നതാണ്.

പേപ്പർ നൽകുന്നതായിരിക്കും.

എഴുതുവാനുള്ള പേന/പെൻസിൽ/ റൈറ്റിങ് പാഡ് എന്നിവ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. ആവശ്യമെങ്കിൽ ബുക്കുകളോ, ഇന്‍റർനെറ്റ് സംവിധാനമോ,
മൊബൈൽ ഫോണുകളോ റെഫർ ചെയ്യുവാനായി വിഷയം നൽകിയതിന് ശേഷം ഉപയോഗിക്കാവുന്നതാണ്. എന്നാൽ മത്സരം തുടങ്ങിയതിനു ശേഷം ഇതൊന്നും അനുവദിക്കുന്നതല്ല. വിഷയം നൽകിയതിന് ശേഷം വരുന്ന മത്സരാർത്ഥികളെ യാതൊരു കാരണവശാലും മത്സരത്തിൽ പങ്കെടുപ്പിക്കുന്നതല്ല.

എഴുതാനുള്ള സമയം (45) നാൽപ്പത്തിയഞ്ച് മിനിട്ടാണ്.

(11)            STORY WRITING – ENGLISH

                 (SENIORS & SUPER SENIORS)

Christian Theme based subject will be given 15 minutes before competition.

Story should be based on the subject given and must be OWN CREATION.

Paper will be provided. Participants should bring Pencil / Pen/ Sharpener/Writing Pad

Electronic Devices (Mobile Phone) etc. are not allowed.

Any Contestant reporting to the Venue after providing the Subject will not be allowed to participate in this Competition.   Time allotted for writing is 45 minutes.

ക്രിസ്തീയ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയുടെ
വിഷയം മത്സരം ആരംഭിക്കുന്നതിനു (15 ) പതിനഞ്ച് മിനിറ്റു മുൻപ് നൽകുന്നതാണ്.

തന്നിരിക്കുന്ന വിഷയത്തിനു യോജ്യമായ   കഥ സ്വന്തം ഭാവനയിൽ നിന്ന് എഴുതണം.

പേപ്പർ നൽകുന്നതായിരിക്കും. എഴുതുവാനുള്ള പേന/പെൻസിൽ/ റൈറ്റിങ് പാഡ് എന്നിവ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. മൊബൈൽ ഫോൺ പോലുള്ള യാതൊരു വിധ മാധ്യമങ്ങളും ഉപയോഗിക്കുവാൻ പാടില്ല. വിഷയം നൽകിയതിന് ശേഷം വരുന്ന മത്സരാർത്ഥികളെ യാതൊരു കാരണവശാലും മത്സരത്തിൽ പങ്കെടുപ്പിക്കുന്നതല്ല.
എഴുതാനുള്ള സമയം (45) നാൽപ്പത്തിയഞ്ച് മിനിട്ടാണ്.

(12)      BIBLE READING – MALAYALAM

           (SENIORS & SUPER SENIORS)

SENIORS “GOSPELS”

SUPER SENIORS: “ NEW TESTAMENT”

Max duration for each contestant is 5 minutes.

( 2mts to choose the reading passage and 3mts to read)

No assistance from others is allowed on the stage.

Each Participant should pick up a portion from the bowl and should be given to the Stage Manager. Contestant has to read that particular Portion.

Evaluation criteria may include approach towards the Holy Bible, Time taken to locate the portion, clarity in reading No assistance will be provided during the contest.

സീനിയേഴ്സിന് സുവിശേഷങ്ങളിൽ നിന്നും,
സൂപ്പർ സീനിയേഴ്സിന് പുതിയനിയമത്തിൽ നിന്നുമായിരിക്കും
വായനക്കുള്ള ഭാഗം ലഭിക്കുക.

സമയ പരിധി (5) അഞ്ച് മിനിറ്റാണ്.

(രണ്ടു മിനിറ്റു വായിക്കേണ്ട ഭാഗം തിരഞ്ഞെടുക്കാനും, മൂന്നു മിനിറ്റു വായനക്കും)

ഓരോ മത്സരാർത്ഥിയും തന്‍റെ അവസരം വരുമ്പോൾ സ്റ്റേജിൽ വച്ചിരിക്കുന്ന ബോക്സിൽ നിന്നും വായനക്കുള്ള ഭാഗം എടുത്തു സ്റ്റേജ് മാനേജരെ ഏല്പിക്കേണ്ടതാണ്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗമാണ് വായിക്കേണ്ടത്. വിശുദ്ധ ബൈബിളിനോടുള്ള സമീപന രീതി, വായനഭാഗം കണ്ടെത്താൻ എടുത്ത സമയം, വായനയുടെ വ്യക്തത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും മൂല്യ നിർണയം നടത്തുക.മറ്റുള്ളവരിൽ നിന്നുള്ള സഹായങ്ങൾ സ്റ്റേജിൽ അനുവദിക്കുന്നതല്ല.
ബൈബിൾ പാരായണം മലയാളത്തിൽ മാത്രമായിരിക്കും.

മറ്റുള്ളവരിൽ നിന്നുള്ള സഹായങ്ങൾ സ്റ്റേജിൽ അനുവദിക്കുന്നതല്ല.

(13)   EXTEMPORE SPEECH – ENGLISH

       (SUPER SENIORS)

Subject based on Christian-Social values will be given 15 Minutes before
to each Contestant prior to his/her Turn.

Contestant reporting to the Venue after providing the Subject
are not allowed to participate in this Competition.

Time allowed is 3 minutes.

A warning bell will be given 30 seconds before the allowed time.

പ്രസംഗത്തിനുള്ള ക്രിസ്തീയ-സാമൂഹിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള
വിഷയം ഓരോ മത്സരാർത്ഥിയുടെയും പ്രസംഗ സമയം ആരംഭിക്കുന്നതിനു
(15 ) പതിനഞ്ച് മിനിറ്റ് മുൻപ് നൽകുന്നതാണ്.

വിഷയം നൽകിയതിന് ശേഷം വരുന്ന മത്സരാർത്ഥികളെ
യാതൊരു കാരണവശാലും മത്സരത്തിൽ പങ്കെടുപ്പിക്കുന്നതല്ല.

പ്രസംഗാവതരണത്തിനുള്ള സമയം (3 ) മൂന്നു മിനിറ്റ് ആയിരിക്കും
ഓരോ മത്സരാർത്ഥിയുടെയും അനുവദിച്ചിരിക്കുന്ന മത്സര സമയം തീരാൻ
30 സെക്കൻഡ് ഉള്ളപ്പോൾ ഒരു വാർണിംഗ് ബെൽ നൽകുന്നതാണ്.

(14) PAINTING (WATER COLOUR)

(SUPER-SENIORS)

Only Water Colour is permitted.
However, Led Pencil can be used for drawing Outline Sketch.

A Situation from the Bible will be provided before starting the Competition and the Contestant has to conceive it and create a Painting according to the given Situation.

Drawing paper will be provided.

Time allotted is 1 Hour.

ചിത്ര രചനക്കായി വാട്ടർ കളർ മാത്രമേ ഉപയോഗിക്കാവൂ. എന്നാൽ വരയ്ക്കുന്ന പടത്തിനു  ഔട്ട്‍ലൈന്‍ നല്കാൻ ലെഡ് പെൻസിൽ ഉപയോഗിക്കാവുന്നതാണ്.  ബൈബിളിൽ നിന്നും തെരഞ്ഞെടുത്ത ഒരു സാഹചര്യമായിരിക്കും വിഷയം.

വിഷയം മത്സരം ആരംഭിക്കുമ്പോൾ നൽകുന്നതാണ്.

വരക്കാനുള്ള പേപ്പർ നൽകുന്നതാണ്.

ചിത്ര രചനക്കുള്ള സമയം (1) ഒരു മണിക്കൂർ ആയിരിക്കും.

GROUP ITEMS

(A)  GROUP DANCE

SUB-JUNIORS & JUNIORS – COMMON TO BOYS & GIRLS

Group Dance should be based on Christian Songs.

Minimum members allowed in a team are 5 (Five) and maximum members allowed are 9 (Nine)

The maximum length of performance is 8 (Eight) minutes.

The Dance Song should be submitted in a USB.

Chest number should be visibly written on the USB and should be collected back after the competition.

No other files should contain in USB.

The Team should report half an hour before the start of Competition and collect the Chest Number.

Chest number will not be issued once competition started.

Any One of the performer on stage should wear the chest number visibly.

Judge’s verdict will be final.

(A)  GROUP DANCE

SENIORS & SUPER SENIORS MIXED (BOYS)

(C) GROUP DANCE

SENIORS & SUPER SENIORS MIXED (GIRLS)

(D)  CAROL SINGING

(COMMON TO ALL GROUPS)

The Carol song(s) should be based on Christmas theme and can be in Malayalam and / or English.

Parody Songs are not permitted. The maximum time for the performance is 10 minutes.

The maximum members allowed in a team are 10 in which
minimum 7 participants should sing the songs.

10% marks is for the attractive & colorful appearance on stage.

Only Karaoke music can be used.

The Karaoke music should be submitted in a USB device.

No other files should contain in USB.
Chest number should be visibly written on the USB and
should be collected back after the competition.

Chest numbers will not be issued once competition is started.

Any One of the singer(s) on the stage should wear visible chest number.

(E) MARGAM KALI
COMMON TO ALL GROUPS (BOYS & GIRLS)

Minimum members allowed in a team are 6 (Six) and maximum members allowed are 10 (Ten)

The maximum length of performance is 10 (Ten) minutes from starting call.

Recorded/Live Song(s) is allowed. Nilavilakku will be provided.

The Team should report half an hour before the start of Competition and collect the Chest Number.

Chest number will not be issued once competition started.

Any One of the Contestant on the stage should wear chest number visibly.

Judge’s verdict will be final.

COMMON RULES FOR ALL THE ON-STAGE PERFORMANCES

If the performance of the participant exceeds the allowed time limit,
up to 15 seconds 10% marks and above 15 seconds up to 30 seconds 25% marks will be deducted
from the total marks for each Participant/ group.

If the performance exceeds 30 seconds then the Participant/ Group will be disqualified.

ഓരോ മത്സരങ്ങളിലും അനുവദിച്ച സമയപരിധിയിൽ നിന്ന് 15 സെക്കന്‍റ്  വരെ കൂടിയാൽ

10% മാർക്കും, 15 സെക്കന്‍റിനു ശേഷം 30 സെക്കന്‍റ് വരെ കൂടിയാൽ 25 % മാർക്കും,
ആകെ മാർക്കിൽ നിന്നും കുറവ് വരുന്നതാണ്.
30 സെക്കന്‍റിൽ കൂടിയാൽ മത്സരാർത്ഥിയെ/ ഗ്രൂപ്പിനെ
ആ മത്സരത്തിൽ നിന്നും അയോഗ്യരാക്കുന്നതുമാണ്.

No Assistance other than the volunteers assigned on respective Stages are
permitted on Stage or Back of the Stage.

നിശ്ചയിക്കപ്പെട്ട വോളണ്ടിയേഴ്സിന്‍റെ അല്ലാതെ, പരിശീലകരുടെയോ, മറ്റുളളവരുടെയോ സഹായം സ്റ്റേജിലോ, സ്റ്റേജിനു പുറകിലോ അനുവദനീയമല്ല.

Judge’s verdict will be final.

ജഡ്ജസിന്‍റെ തീരുമാനം അന്തിമമായിരിക്കും

[edsanimate_start entry_animation_type= “fadeIn” entry_delay= “0” entry_duration= “0.5” entry_timing= “linear” exit_animation_type= “” exit_delay= “” exit_duration= “” exit_timing= “” animation_repeat= “1” keep= “yes” animate_on= “hover” scroll_offset= “” custom_css_class= “”][edsanimate_end]